Question: ബ്രിട്ടീഷ് രേഖകളില് കൊട്ട്യോട്ട് രാജ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി
A. വേലുത്തമ്പി ദളവ
B. പഴശ്ശിരാജ
C. മാര്ത്താണ്ഡവര്മ്മ
D. പാലിയത്തച്ഛന്
Similar Questions
തിരുവിതാംകൂറില് നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1891 ഡോ. പല്പ്പുവിന്റെ നേതൃത്വത്തില് ഈഴവ മെമ്മോറിയല്
2) 1896 ല് ബാരിസ്റ്റര് ജ.പി പിള്ളയുടെ നേതൃത്വത്തില് മലയാളി മെമ്മോറിയല്
3) 1932 ല് സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യന് മുസ്ലീം - ഈഴവ സമുദായം ചേര്ന്ന് നിവര്ത്തന പ്രക്ഷോഭം
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. എല്ലാം ശരിയാണ്
Vasgo da Gamma firstly landed at Calicut in the year ?